Wednesday, June 3, 2026

ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു 

ഗുരുവായൂർ: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു. ഗുരുവായൂർ നഗരസഭ 23 -ാം വാർഡിൽ പാലയൂർ ഖബർസ്ഥാൻ റോഡിലെ മരമാണ്  കടപുഴകി വീണത്. ഇന്ന് പുലർച്ചേയാണ് സംഭവം. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു സ്ഥലത്തെത്തി. കൗൺസിലറുടെ നിർദ്ദേശപ്രകാരം മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മരം മുറിച്ച് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments