Thursday, April 30, 2026

ഗുരുവായൂർ തൈക്കാട്  തട്ടായിൽ അബുവിൻ്റെ ഭാര്യ അലീമു നിര്യാതയായി

ഗുരുവായൂർ: തൈക്കാട്  തട്ടായിൽ അബുവിൻ്റെ ഭാര്യ അലീമു നിര്യാതയായി. കബറടക്കം ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് മൂന്നിന് തൈക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: ഇസ്മായിൽ, ഷംസു, ശരീഫ്, സക്കീന, നൂർജഹാൻ, സുഹറാബി, ശരീക്കത്ത്, കുർശിയത്ത്. മരുമക്കൾ: ഹസ്സൻ, ബദറു, നാസർ, മുഹമ്മദ് റാഫി, ലത്തീഫ്, ജാസ്മി, ഷെജി, സീന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments