Tuesday, July 14, 2026

കൊടുംചൂടിന് ആശ്വാസമായി വട്ടേക്കാട് സി.പി.എം തണ്ണീർ പന്തൽ

സി.പി.എം വട്ടേക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളവും സംഭാരവും ഒരുക്കി വട്ടേക്കാട് സെന്ററിൽ തണ്ണീർ പന്തലുയർന്നു. സിപിഎം കടപ്പുറം ലോക്കൽ   സെക്രട്ടറി എൻ.എം ലത്തീഫ്, വട്ടേക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ആർ.കെ ജമാലുദ്ധീന് ആദ്യ വിതരണം നൽകി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഇ.വി മുസ്തഫ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഹംസ അറക്കൽ  സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം പി.എച്ച് മഹ്‌റൂഫ്  സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments