ചാവക്കാട്: മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിന് വടക്ക് പൊലിയേടത്ത് പ്രദീപൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രതീക്ഷ, പ്രജീഷ്. മരുമകൻ: വിനോദ്. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11.30ന് ചാവക്കാട് നഗരസഭ വാതക ശ്‌മശാനത്തിൽ നടക്കും.