Sunday, November 22, 2026

ഗുരുവായൂരിൽ അജ്ഞാത വാഹനമിടിച്ച് കാൽനട യാത്രികന് പരിക്ക്

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേനടയിൽ അജ്ഞാത വാഹനമിടിച്ച് കാൽനട യാത്രികന് പരിക്കേറ്റു. കൊല്ലം സ്വദേശി ബാബു(71)വിനാണ് പരിക്കേറ്റത്. പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപം ഇന്ന് രാത്രി 7.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments