Thursday, May 1, 2025

എസ്.എൻ.ഡി.പി പുന്ന ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു  ജയന്തി  ആഘോഷിച്ചു

ചാവക്കാട്: എസ്.എൻ.ഡി.പി പുന്ന  5001 ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു  ജയന്തി  ആഘോഷിച്ചു. പുന്ന ശാഖ പ്രസിഡന്റ് ടി.കെ ദാസൻ  അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഇ.വി ശശി, രേഖ അനിൽ, വനജ സുബ്രഹ്മണ്യൻ  എന്നിവർ  സംസാരിച്ചു. പുന്ന ശാഖ സെക്രട്ടറി കെ.കെ സുബ്രഹ്മണ്യൻ സ്വാഗതവും യൂണിയൻ കമ്മിറ്റി മെമ്പർ എം.ടി ബാബു നന്ദിയും പറഞ്ഞു. തുടർന്ന്  മധുരപലഹാര വിതരണവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments