ചാവക്കാട്: തിരുവത്ര കോട്ടപ്പുറം സെന്ററിനു കിഴക്ക് ചിങ്ങനാത്ത് കലാം നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യമാർ: ശരീഫ, റംലത്ത്.
മക്കൾ: ഷാനവാസ്, ഷാഫി, ഷഹനാസ്,റുബീന, ഫാത്തിമ.
മരുമക്കൾ: മുനാഫ്, ഷമീർ,റഹീം,ഷിഫാന.

