Monday, October 12, 2026

റിജോ ചിറ്റാട്ടുകര യൂത്ത് കോൺഗ്രസ്സ് എളവള്ളി മണ്ഡലം പ്രസിഡന്റ്‌

പാവറട്ടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് എളവള്ളി മണ്ഡലം പ്രസിഡൻ്റായി റിജോ ചിറ്റാട്ടുകരയെ തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹരീഷ് മോഹനാണ് ഇക്കാരും അറിയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments