ചാവക്കാട്: പുന്ന പരേതരായ വലിയവളപ്പിൽ ചന്ദ്രൻ്റെ മകൻ ജിതേഷ് (38) നിര്യാതനായി. സംസ്ക്കാരം ഇന്ന് (തിങ്കൾ) ഉച്ചതിരിഞ്ഞ് മൂന്നിന് നഗരസഭ ശ്മശാനത്തിൽ നടക്കും. മാതാവ്: ശാന്ത. സഹോദരങ്ങൾ : വി.സി ജിമീഷ് ( സിപിഎം പുന്ന ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ), ജിഷ.