Monday, October 12, 2026

ഗുരുവായൂർ മാവിൻ ചുവടിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്ത്രീക്ക് പരിക്ക്

ഗുരുവായൂർ: മാവിൻ ചുവടിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. താമരയൂർ പൊതുവീട്ടിൽ  റെനീന(40)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.40ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments