Saturday, May 23, 2026

ഗണേശമംഗലത്ത് നിർത്തിയിട്ട ടോറസിൽ ഓട്ടോറിക്ഷയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

ഏങ്ങണ്ടിയൂർ :ഗണേശമംഗലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. തൃത്തല്ലൂർ സ്വദേശി ചക്കാലപ്പുറത്ത് രവി(61)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ  തൃശൂർ   മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments