വാടാനപ്പള്ളി: നാട്ടിക ബീച്ച് റിസോർട്ടിനു സമീപം വീട്ടിൽ വെച്ച് യുവാവിന് പാമ്പ്കടിയേറ്റു. കാവുങ്ങൽ ഷെബീർ മകൻ ഷെബീലി(21)നാണ് കടിയേറ്റത്. യുവാവിനെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.