Friday, September 20, 2024

ചാവക്കാട് മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്ക് വടക്ക് അലുങ്ങൽ നബീസ നിര്യാതയായി

ചാവക്കാട്: മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്ക് വടക്ക് അലുങ്ങൽ നബീസ(80) നിര്യാതയായി. കബറടക്കം നാളെ (ശനി) രാവിലെ ഒമ്പതിന് ഇരട്ടപ്പുഴ മൂഹിയുദ്ധീൻ പള്ളി ഖബർസ്ഥാനിൽ നടക്കും. മകൻ: ബാദുഷ. മരുമകൾ: ആരിഫ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments