Wednesday, February 25, 2026

ചേറ്റുവ മഹല്ല് ജുമാഅത്ത് പള്ളിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഏങ്ങണ്ടിയൂർ: ചേറ്റുവ മഹല്ല് ജുമാഅത്ത് പള്ളിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് ഹാജി പതാക ഉയർത്തി. സെക്രട്ടറി ഇബ്രാഹീം കുന്നത്തുകായിൽ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സലീം ഫൈസി അടിമാലി സ്വാതന്ത്ര്യ ദിന സന്തേഷം നൽകി. മഹല്ല് ഭാരവാഹികളായ നൗഷാദ് കൊട്ടിലിങ്ങൽ, ഇ.എസ് കാദർ, എം.എ ബാബു (ഗൾഫ് പാർക്ക്), ആർ.പി ജുനൈദ്, ജലീൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments