Friday, September 20, 2024

നവീകരണ പ്രവൃത്തി; മല്ലാട്-ഓവുങ്ങൽപ്പള്ളി റോഡിൽ ഇന്നു മുതൽ ഗതാഗതം തടസപ്പെടും

ചാവക്കാട്: മല്ലാട് മുതൽ ഓവുങ്ങൽപ്പള്ളി വരെയുള്ള റോഡിൽ ഇന്ന് മുതൽ (ബുധൻ) നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ  വെള്ളിയാഴ്ച (ഡിസംബർ-8) വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. ഇതുവഴി പോകേണ്ട വാഹനങ്ങൾ മല്ലാട് – തമ്പുരാൻപടി – കോട്ടപ്പടി റോഡിലൂടെ പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments