Monday, November 9, 2026

ഹൃദയാഘാതം; കോൺഗ്രസ് പുന്നയൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് പള്ളത്ത് വീട്ടിൽ ഷാഹു (45) നിര്യാതനായി

പുന്നയൂർ: ഹൃദയാഘാതത്തെ തുടർന്ന് കോൺഗ്രസ് പുന്നയൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് മന്ദലാംകുന്ന് ബീച്ച് റോഡിൽ പള്ളത്ത് വീട്ടിൽ ഷാഹു (45) നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ വെച്ച് തളർന്ന് വീണ ഷാഹുവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പുന്നയൂർ കെ കരുണകരൻ ഫൗണ്ടേഷൻ ചെയൻമാനായിരുന്നു.
പിതാവ്: പരേതനായ ഖാലിദ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments