Tuesday, November 3, 2026

അണ്ടത്തോട് ജീറ്റോ പിക്കപ്പും സൈക്കിളും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് പരിക്ക്

ചാവക്കാട് – പൊന്നാനി ദേശീയപാത 66 അണ്ടത്തോട് പള്ളിക്ക് മുന്നിൽ ജീറ്റോ പിക്കപ്പും സൈക്കിളും കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥിക്ക് പരിക്ക്. അണ്ടത്തോട് പൊന്തുവീട്ടിൽ മുഹമ്മദ് ഷാനാ(13)ണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർഥിയെ വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments