Sunday, November 1, 2026

ചാവക്കാട് കടപ്പുറം മുനക്കക്കടവ് റഹ്മാനിയ പള്ളിക്ക് സമീപം പരേതനായ പോക്കാക്കില്ലത്ത് കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ പാത്തുമ്മു (73) നിര്യാതയായി

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് റഹ്മാനിയ പള്ളിക്ക് സമീപം പരേതനായ പോക്കാക്കില്ലത്ത് കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ പാത്തുമ്മു (73) നിര്യാതയായി. 
കബറടക്കം ഇന്ന് (ഞായർ) ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് റഹ്മാനിയ പള്ളി കബർസ്ഥാനിൽ നടക്കും.
മക്കൾ: ഇസ്മായിൽ, സഫിയ, ഫാത്തിമ, ബക്കർ, ലത്തീഫ്, ഐഷാബി, റൈഹാനത്ത്, അൻവർ, അൻസാർ. മരുമക്കൾ: ബീരു, അലി, മനാഫ്, താഹിർ, റസിയ, നൂർജ, ഷക്കീല, ആഷിത, ജസീല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments