നാട്ടിക: ദേശീയ പാത 66 നാട്ടികയിൽ വീണ്ടും ടോൾ പിരിവ്. ഇന്ന് തൃശ്ശൂർ ജില്ലയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ ഉടൻ ടോൾപ്പിരിവ് ആരംഭിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധവും ശക്തമായി. ഡൽഹി സമരത്തിനിടയിൽ ടോൾ പിരിവ് തുടങ്ങിയാൽ മാധ്യമങ്ങളുടെ വേണ്ടത്ര ശ്രദ്ധ കിട്ടില്ലെന്ന കരാർ കമ്പനിയുടെ വിലയിരുത്തലിലാണ് വീണ്ടും ടോൾ പിരിവ് ആരംഭിക്കാൻ കാരണം..
