ഗുരുവായൂർ: മമ്മിയൂരിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ എം.ഡി.എം.എ വേട്ട. രണ്ടുപേർ കസ്റ്റഡിയിൽ. മമ്മിയൂർ – കുന്നംകുളം റൂട്ടിലെ സൗപർണിക സുദർശനം അപ്പാർട്ട്മെന്റിൽ നിന്നാണ് എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായത്. ഫ്ലാറ്റിൽ പരിശോധന തുടരുകയാണ്.
