ചാവക്കാട്: ചാവക്കാട് ഹയാത്ത് ആശുപത്രി എം.ഡി ഡോ. ഷൗജാദ് മുഹമ്മദിന്റെ മാതാവ് നൂറുന്നിസ ബീവി (75) നിര്യാതയായി. തെക്കരയിൽ പരേതനായ ഡോ. പി.എം കുഞ്ഞി മുഹമ്മദിൻ്റെ ഭാര്യയാണ്. മറ്റു മക്കൾ : ഡോ ഷെബിജ (ഖത്തർ), ഡോ നൗഷജ. മരുമക്കൾ : ഡോ റുബീന, ഡോ ഷാഹുൽ (ഖത്തർ), ഡോ ഇക്ബാൽ (കാർഡിയോളജിസ്റ്റ് ദയ ആശുപത്രി തൃശ്ശൂർ). കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ നടക്കും.
ചാവക്കാട് ഹയാത്ത് ആശുപത്രി എം.ഡി ഡോ. ഷൗജാദ് മുഹമ്മദിന്റെ മാതാവ് നൂറുന്നിസ ബീവി (75) നിര്യാതയായി
RELATED ARTICLES

