Thursday, June 4, 2026

കണ്ടാണശ്ശേരി വായനശാലക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; പിതാവിനും മകൾക്കും പരിക്ക്

ഗുരുവായൂർ: കണ്ടാണശ്ശേരി വായനശാലക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. പിതാവിനും മകൾക്കും പരിക്ക്. സ്കൂട്ടർ യാത്രക്കാരായ കറുകപുത്തുർ പാലക്കൽ വീട്ടിൽ അബ്ബാസ്(39), മകൾ ഹംദ (4) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.25 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments