പുന്നയൂർ: മന്ദലാംകുന്ന് ജുമാ മസ്ജിദിന് കിഴക്ക് വെട്ടിപ്പുഴക്ക് സമീപം കൊന്നാമാക്കൽ മൊയ്‌നുദ്ധീൻ (മൊയ്‌നു-55) നിര്യാതനായി. കബറടക്കം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ബുഷറ. മക്കൾ: അസ്‌ലംഷാ ഹസറിൻഷാ.