Tuesday, September 22, 2026

യുവ ഒരുമനയൂർ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

ഒരുമനയൂർ: യുവ ഒരുമനയൂർ  വെൽഫെയർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.എം തഹിർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ചാൾസ് ചാക്കോ, ക്ലബ്ബ് ഭാരവാഹികളായ അജ്മുൽ മജീദ്, അമാൻ അൻവർ, അഭിഷേക് കൃഷ്ണ, മനു ആന്റോ, നൗമിഷ നൗഷാദ്, ഇ.കെ ജെറിൻ, കെവിൻ ജോഷി, നദീമ നാസർ, സായിദ് മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments