Friday, May 1, 2026

ഐ.എൻ.ടി.യു.സി ചാവക്കാട് മണ്ഡലം കമ്മിറ്റി കേക്ക് മുറിച്ച് മെയ്ദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: ഐ.എൻ.ടി.യു.സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മെയ്ദിനാഘോഷം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ് ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ടി.പി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ഭാരവാഹികളായ രാജൻ പനക്കൽ, ആർ.കെ ഷബീർ, ആർ.എച്ച് റൗഫ്, കെ.കെ സഫർഖാൻ, അഷറഫ് ബ്ലാങ്ങാട്, രാമി അബു, മുസ്തഫ മണത്തല, ജാബിർ ഓവുങ്ങൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments