വടക്കേകാട്: മലേഷ്യയിലെ പ്രമുഖ വ്യവസായിയും ടി.എം.കെ എം.ഡിയുമായ ചള്ളയിൽ കുഞ്ഞുമോൻ (മുഹമ്മദ് ഷരീഫ് -62) മലേഷ്യയിൽ നിര്യാതനായി. ഭാര്യ:ഫാത്തിമ
മക്കൾ: ഡോ.തമീസ, ഡോ.സൈനബുൽ ഫിദ, മുഹമ്മദ് അൽ അമീൻ (വിദ്യാർത്ഥി)
മരുമക്കൾ: ഡോ. ഷാസ് പാമങ്ങാടൻ, ഡോ മുഹമ്മദ് റമീസ്,
കബറടക്കം മലേഷ്യയിൽ നടക്കും.

