Saturday, May 24, 2025

ഗുരുവായൂർ കൈരളി ജങ്ഷനിൽ അജ്ഞാത വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: കൈരളി ജംഗ്ഷനടുത്ത്  അജ്ഞാത വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കും. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിനോട്‌ ചേർന്നുള്ള ഫുട്പാത്തിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടത്. മൃതശരീരം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളെ തിരിച്ചറിയുന്നവർ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.

ഫോൺ – 0487 – 2556362, 

സബ് ഇൻസ്പെക്ടർ പി.കെ മുകുന്ദൻ- 944601078

RELATED ARTICLES
- Advertisment -

Most Popular

Recent Comments