Thursday, April 30, 2026

വടക്കേകാട് മണികണ്ഠേശ്വരത്ത് സ്‌കൂട്ടറും ഗുഡ്സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് പരിക്ക്

വടക്കേകാട്: മണികണ്ഠേശ്വരത്ത് സ്‌കൂട്ടറും ഗുഡ്സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. യുവതിക്ക് പരിക്ക്. സ്‌കൂട്ടർ യാത്രക്കാരി പുന്നയൂർക്കുളം ഉപ്പുങ്ങൽ സ്വദേശിനി തെക്കേപാട്ടയിൽ വീട്ടിൽ മിസ്ന(34)ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments