Tuesday, February 11, 2025

മുസ്ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി കല്ലൂർ സ്വദേശി നൗഷാദ് നിര്യാതനായി

വടക്കേക്കാട്: കല്ലൂർ ജുമാ മസ്ജിദിന് സമീപം വലിയ വീട്ടിൽ നൗഷാദ് (50)  നിര്യാതനായി. മുസ്ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്നു. കുറച്ചുനാളുകളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ഫസീല. മക്കൾ: നിഹാൽ, നൗഫൽ. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കല്ലൂർ പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments