Monday, June 22, 2026

കിഴക്കേ ആളൂർ സെന്ററിൽ കാറും ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

കേച്ചേരി: കിഴക്കേ ആളൂർ സെന്ററിൽ കാറും ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികൻ കിഴക്കേ ആളൂർ സ്വദേശി ചാലക്കൽ വീട്ടിൽ ആന്റണി(57), ബൈക്ക് യാത്രികൻ മണലി സ്വദേശി മട്ടമ്മൽ വീട്ടിൽ അജ്മൽ(18) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേച്ചേരി ആക്‌ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments