Sunday, June 22, 2025

പാവറട്ടി തിരുനാൾ വെടിക്കെട്ടിനിടെ രണ്ട് പേർക്ക് പരിക്ക്

പാവറട്ടി: സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുനാൾ വെടിക്കെട്ടിനിടെ രണ്ട് പേർക്ക് പരിക്ക്. പാവറട്ടി സ്വദേശികളായ ഡെന്നി, സെബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. നിസാര പരിക്കേറ്റ രണ്ടുപേരും പാവറട്ടി സാൻ ജോസ് ആശുപത്രിയിൽ ചികിത്സ തേടി. പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങളോടെയാണ് എ.ഡി.എം അനുമതി നൽകിയിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments