ചാവക്കാട് : എടക്കഴിയൂർ ഖാദരിയ്യ റോഡ് യു.പി സ്കൂളിനടുത്ത് പുതിയേടത്ത് വീട്ടിൽ അലി (71) നിര്യാതനായി. കബറടക്കം നാളെ (ഞായർ) രാവിലെ 8 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ : ഷെമീറ. മക്കൾ: മൊയ്നുദ്ദീൻ, സുമയ്യ, റസ്‌മിയ. മരുമക്കൾ: റിൻഷ, മുർഷിദ്, ജിഷാർ.

