പെരുമ്പടപ്പ് : പാലപ്പെട്ടിയിലെ പുരാതനമായ കോടത്തൂർ വാക്കേക്കാട്ട് കളരി കുടുംബസംഗമം നടത്തി. കളരി ആസ്ഥാനത്തു നടന്ന സംഗമത്തിൽ ഇരുനൂറോളം പേർ പങ്കെടുത്തു. കാരണവരും റിട്ട. പ്രഥമാധ്യാപകനുമായ പ്രഭാകരൻ മാസ്റ്ററെ പിറന്നാൾദിനത്തിൽ മെന്റോ നൽകി ആദരിച്ചു.
പ്രശാന്ത്, ഷജി, രാജേഷ്, സീമ, മഞ്ജുഷ, പ്രജിത തുടങ്ങിയവർ നേതൃത്വം നൽകി.
കോടത്തൂർ വാക്കേക്കാട്ട് കുടുംബസംഗമം
RELATED ARTICLES