Friday, May 15, 2026

എടക്കഴിയൂർ അതിർത്തിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; യുവതിക്ക് പരിക്കേറ്റു

ചാവക്കാട് :എടക്കഴിയൂരിൽ ശക്തമായി പെയ്ത മഴയിൽ കെട്ടി നിന്ന വെള്ളത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം. യുവതിക്ക് പരിക്കേറ്റു. മൊയ്തീൻ പള്ളി സ്വദേശിനി വീട്ടിലകത്ത് സോന(20)ക്കാണ് പരിക്കേറ്റത്. എടക്കഴിയൂർ അതിർത്തിയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments