തൃശൂർ: മാലദ്വീപിൽ വച്ച് നടക്കുന്ന 54-മത് മിസ്റ്റർ ഏഷ്യ, മിസ്റ്റർ വേൾഡ് മത്സരത്തിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് 9 മലയാളികൾ യോഗ്യത നേടി. ആർ.കെ.സൂരജ്, ചിത്തരേശ് നടേശൻ, ധനേഷ് കുമാർ, ഷിനു പെല്ല, അതുൽ കൃഷ്ണ, കെ.ജി. അബരീഷ്, സുരേഷ്കുമാർ, മനു കൃഷ്ണൻ, അഞ്ജു മാത്യു എന്നിവരാണ് കേരളത്തിൽ നിന്ന് യോഗ്യത നേടിയത്.
ടി.വി.പോളി, എം.ഡി. റാഫേൽ എന്നിവരുടെ നേതൃത്വത്തിൽ ടീമിന് പരിശീലനം നൽകും.
യോഗ്യത നേടി
RELATED ARTICLES
