Thursday, May 7, 2026

കുന്നംകുളത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; വാഹന പരിശോധനക്കിടെ 160 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കുന്നംകുളം: വാഹന പരിശോധനക്കിടെ 160 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ കുന്നംകുളത്ത് അറസ്റ്റില്‍. പഴഞ്ഞി കോട്ടോല്‍ തായംകുളം വീട്ടില്‍ 25 വയസുള്ള  ജാഫര്‍, കുന്നംകുളം കരിക്കാട് കരുമത്തില്‍ വീട്ടില്‍ 22 വയസുള്ള സുധീഷ് എന്നിവരാണ് പിടിയിലായത്

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments