Thursday, May 7, 2026

ഗുരുവായൂര്‍ കൊളാടിപടിയില്‍ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ഗുരുവായൂര്‍: കൊളാടിപടിയില്‍ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ബ്രഹ്മകുളം പാന്തറയില്‍ ജിഫ്രു(50)വിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്‌സ് ആംബുലൻസ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments