Thursday, May 7, 2026

കുടിവെള്ളമില്ല; ഗുരുവായൂരിൽ വാട്ടർ അതോറിറ്റി ഓഫീസിൽ ഒരുമനയൂർ പഞ്ചായത്ത് മെമ്പറുടെ പ്രതിഷേധം

ഗുരുവായൂർ: ഒരുമനയൂർ പഞ്ചായത്ത് 12-ാം വാർഡ് തൈക്കടവ് മേഖലയിൽ കുടിവെള്ളം കിട്ടാതായതോടെ ഗുരുവായൂരിൽ വാട്ടർ അതോറിറ്റി ഓഫീസിലെത്തി വാർഡ് മെമ്പറുടെ പ്രതിഷേധം.

വീഡിയോ വാർത്ത കാണാം…..👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments