Sunday, June 21, 2026

ഗുരുവായൂർ സ്വദേശിനിയെ പട്ടാമ്പി ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂർ സ്വദേശിനിയെ പട്ടാമ്പി ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ കാരക്കാട് കുറുവങ്കാട്ടിൽ സുരേഷ് കുമാറിന്റെ മകളും പോന്നൂര്‍ കാര്യാട്ടുകര വീട്ടില്‍ സനീഷിന്റെ ഭാര്യയുമായ 28 വയസുള്ള ഹരിതയുടെ മൃതദേഹമാണ് ഇന്ന്
രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തിയത്.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments