Friday, September 20, 2024

ജീവൻ രക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം; കേന്ദ്ര സർക്കാറിനെതിരെ എ.ഐ.വൈ.എഫ് ഒരുമനയൂരിൽ പ്രതിഷേധം നടത്തി

ഒരുമനയൂർ: ജീവൻ രക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എ.ഐ.വൈ.എഫ് ഒരുമനയൂരിൽ പ്രതിഷേധം നടത്തി.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments