Saturday, May 23, 2026

ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിയണൽ കമ്മിറ്റി പ്രസിഡന്റായി വി.കെ വിമലിനെ തെരഞ്ഞെടുത്തു

ഗുരുവായൂർ: ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിയണൽ കമ്മിറ്റി പ്രസിഡന്റായി വി.കെ വിമലിനെ തെരഞ്ഞെടുത്തു. ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ തുടർന്ന് ജില്ലാ, റീജിയണൽ, മണ്ഡലം കമ്മിറ്റികൾ പുന:സംഘടിപ്പിക്കുന്നതിന് ഭാഗമായാണ് നിയമനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments