Friday, September 20, 2024

കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടർ പ്രകാശനം ചെയ്തു

ഗുരുവായൂർ: കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിന്റെ പ്രകാശനം ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ജി സുരേഷ് പ്രകാശനം നിർവ്വഹിച്ചു. ഗുരുവായൂർ ടെബിൾ പോലീസ് സ്റ്റേഷനിൽ ഇന്ന് നടന്ന ചടങ്ങിൽ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി രഞ്ജിത് പി ദേവദാസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എം അക്ബർ, അംഗങ്ങളായ പ്രേംകുമാർ ജി മേനോൻ, എം.കെ സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments