ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് മഹല്ല് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.വി അഷ്‌റഫ് ഹാജി (പ്രസിഡന്റ്), അഡ്വ. എ.വി മുഹമ്മദ് അൻവർ (ജനറൽ സെക്രട്ടറി), പി.പി മൂസ ഹാജി (ട്രഷറർ), എ.വി കുഞ്ഞയമ്മു ഹാജി, മുസ്തഫ ഹാജി (വൈസ് പ്രസിഡന്റുമാർ), ശറഫുദ്ധീൻ മുസ്‌ലിയാർ, അബ്ദുൽ റഹ്‌മാൻ, അലി കുട്ടി (സെക്രട്ടറിമാർ), അഷ്‌റഫ് പരപ്പിൽ (ഓഡിറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.