Friday, September 20, 2024

പുത്തമ്പല്ലി സ്റ്റോപ്പിനു സമീപം ബസിടിച്ച് നിയന്ത്രണം വിട്ട വാൻ സ്കൂട്ടറിലിടിച്ചു; സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു

ഗുരുവായൂർ: പുത്തമ്പല്ലി സ്റ്റോപ്പിനു സമീപം ബസിടിച്ച് നിയന്ത്രണം വിട്ട വാൻ സ്കൂട്ടറിലിടിച്ചു. സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു. ഏനാമാവ് സ്വദേശിനി നബീസക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ തപസ്യ ചാരിറ്റബിൾ ട്രസ്റ്റ്‌ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments