Friday, November 13, 2026

ചാവക്കാട് ഉപജില്ലാ കലോത്സവം; കപ്പിനോടടുത്ത് മമ്മിയൂർ എൽ.എഫ് –   554 പോയിൻ്റ്

ചാവക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മുന്നേറ്റം തുടർന്ന് മമ്മിയൂർ എൽ.എഫ്. 554 പോയിന്റുകൾ നേടിയാണ് എൽ എഫ് കപ്പിനോടടുക്കുന്നത്. 441 പോയിന്റുകൾ നേടി ചാവക്കാട് എംആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.427 പോയിൻ്റ് നേടിയ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്.  

RELATED ARTICLES
- Advertisment -

Most Popular

Recent Comments