Friday, September 20, 2024

ചാവക്കാട് നഗരസഭ 9-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അമ്മക്കൊപ്പം ആദരവ് പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ 9-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അമ്മക്കൊപ്പം ആദരവ് പരിപാടി സംഘടിപ്പിച്ചു. 60 വയസ്സ് കഴിഞ്ഞ 150 ഓളം പേർക്ക് കമ്പിളി പുതപ്പ് നൽകി. ചാലക്കുടി എം.എൽ.എ ടി.ജെ സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ.വി സത്താർ അധ്യക്ഷത വഹിച്ചു. സി.സി ശ്രീകുമാർ, പി യതീന്ദ്രദാസ്, കെ.വി ഷാനവാസ്, ബേബി ഫ്രാൻസീസ്, അസ്മത്തലി, ഷാഹിദ പേള, സി.എ മനോഹരൻ, ശാന്താ സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments