ചാവക്കാട്: ഒരുമനയൂർ തങ്ങൾപ്പടി അറക്കൽ കുറുപ്പത്ത് മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യ ഉമ്പിച്ചുകുട്ടി (83) നിര്യാതയായി. കബറടക്കം നാളെ (വ്യാഴം) രാവിലെ 11 ന് ഒരുമനയൂർ നോർത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: ഫൈസൽ, ആരിഫ, സമീർ, നസീമ. മരുമക്കൾ: മൊയ്ദീൻ, സത്താർ, സെറീന, സമീജ.
