Monday, November 9, 2026

ബ്ലാങ്ങാട് വൈലിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: ബ്ലാങ്ങാട് വൈലിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പൻ വീട്ടിൽ വിജീഷിന്റെ ഭാര്യ അഖില (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഭർതൃഗൃഹത്തിലെ മുറിയിലാണ് സംഭവം. ഭർത്താവ് വിദേശത്താണ്. ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകളുണ്ട്.ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ കടുത്ത മാനസിക വിഷമതകളോ പ്രയാസങ്ങളോ അനുഭവിക്കുന്നുണ്ടെങ്കിൽ, ദയവായി സഹായം തേടുക. പിന്തുണയ്ക്കായി ദിശ ഹെൽപ്പ് ലൈൻ നമ്പറായ 1056 / 0471-2552056 എന്നതിലോ, ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ നമ്പറായ 14416 എന്നതിലോ ബന്ധപ്പെടാം.)

RELATED ARTICLES
- Advertisment -

Most Popular

Recent Comments