Sunday, November 1, 2026

ഗുരുവായൂർ എൻ.ആർ. ഐ അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ എൻ.ആർ. ഐ അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. എൻ.ആർ. ഐ അസോസിയേഷൻ പ്രസിഡണ്ട് അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ മുഖ്യാതിഥിയും നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ വിശിഷ്ടാതിഥിയുമായി. ഡോ. മുഹമ്മദ് ഫൈസൽ, സുമേഷ് കൊളാടി, അബ്ദുൾ അസീസ് പനങ്ങായി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments