Friday, October 30, 2026

ന്യൂമോണിയ ബാധിച്ച് മൂന്നു വയസുകാരൻ മരിച്ചു

അരിമ്പൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസുകാരൻ മരിച്ചു. വെളുത്തൂർ സ്റ്റാർ റോഡിൽ കണ്ണനായ്ക്കൽ അരനാട്ടുകര ജിത്തു – ഗ്രീഷ്മ ദമ്പതികളുടെ മകൻ ഇവാൻ ജിത്തു (3) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഇവാനെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ മാറിമാറി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments